App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പുറത്തുവന്ന യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം ഏത് ?

Aചൈന

Bജപ്പാൻ

Cഅമേരിക്ക

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• യൂണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ആക്ടിവിറ്റിസ് തയാറാക്കിയ ലോക ജനസംഖ്യയുടെ സ്ഥിതി - 2024 കണക്ക് പ്രകാരം ഇന്ത്യയിൽ 144.17 കോടി ആണ് ജനസംഖ്യ • റിപ്പോർട്ട് അനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള രാജ്യം - ചൈന


Related Questions:

യുണൈറ്റഡ് നേഷൻസ് ( യു. എൻ. ) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.സാമ്പത്തികവികസനം കണക്കാക്കാനും വിലയിരുത്താനും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള സൂചികകളെ വികസന സൂചികകൾ എന്ന് വിളിക്കുന്നു.

2. പ്രതിശീര്‍ഷ വരുമാനം, ഭൗതികജീവിതഗുണനിലവാരസൂചിക, മാനവവികസന സൂചിക,മാനവ സന്തോഷ സൂചിക എന്നിവയെല്ലാം വളരെ പ്രചാരത്തിലുള്ള വികസന സൂചികകളാണ്.

മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
Which organization is responsible for defining the concept of human development and publishing the Human Development Report?