App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള ഇന്ത്യൻ നഗരം ?

Aമൊറാദാബാദ്, ഉത്തർപ്രദേശ്

Bലക്നൗ, ഉത്തർപ്രദേശ്

Cജംഷഡ്പൂർ, ജാർഖണ്ഡ്

Dമുംബൈ, മഹാരാഷ്ട്ര

Answer:

A. മൊറാദാബാദ്, ഉത്തർപ്രദേശ്

Read Explanation:

ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള നഗരങ്ങൾ 1️⃣ ധാക്ക, ബംഗ്ലാദേശ് 2️⃣ മൊറാദാബാദ്, ഇന്ത്യ 3️⃣ ഇസ്ലാമബാദ്, പാകിസ്ഥാൻ 'Annual Frontier Report 2022' റിപ്പോർട്ട് തയ്യാറാക്കിയത് - United Nations Environment Programme (UNEP)


Related Questions:

2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏത് ?
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ഒന്നാമതുള്ളത് ?
മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?
കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?