Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏത് ?

Aറഷ്യ

Bഇന്ത്യ

Cചൈന

Dയു എസ് എ

Answer:

A. റഷ്യ

Read Explanation:

• പട്ടികയിൽ രണ്ടാമത് - ഉക്രൈൻ • മൂന്നാം സ്ഥാനം - ചൈന • നാലാം സ്ഥാനം - യു എസ് എ • ഇന്ത്യയുടെ സ്ഥാനം - 10 • പട്ടിക പ്രസിദ്ധീകരിച്ചത് - പ്ലോസ് വൺ ജേണൽ


Related Questions:

2024 ജൂലൈയിൽ IMF റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?
ISRO പുറത്തിറക്കിയ Land Slide Atlas പ്രകാരം ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന ഇന്ത്യയിലെ പ്രദേശം ഏത് ?
ചുവടെ തന്നിരിക്കുന്നത് ഭൗതികജീവിത ഗുണനിലവാര സൂചിക മാനദണ്ഡമാക്കുന്നത് ഘടകങ്ങളിൽ പെടാത്തത് ഏത് ?