App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?

Aഷാൻ ഷൗ - 12

Bസോയൂസ് എം എസ്‌ 24

Cവെനേര - ഡി

Dഅൻഗാര എ 5

Answer:

B. സോയൂസ് എം എസ്‌ 24

Read Explanation:

• ബഹിരാകാശ ദൗത്യത്തിന് ശേഷം മടങ്ങി എത്തിയവർ - ഒലെഗ് നോവിറ്റ്‌സ്‌കി (റഷ്യ), ലോറൽ ഓ ഹാര (യു എസ് എ), മറീന വാസിലെവ്സ്കായ (ബെലറൂസ്) • ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപണം നടത്തിയത് - 2023 സെപ്റ്റംബർ 15   • പേടകം വിജയകരമായി തിരികെ ഭൂമിയിൽ എത്തിയത്  - 2024 ഏപ്രിൽ 6  • ബഹിരാകാശ നിലയത്തിലെ ദൗത്യ കാലയളവ് - 203 ദിവസം 9 മണിക്കൂർ 1 മിനിറ്റ്


Related Questions:

ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
Which among the following is not true?