Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?

Aഇറാൻ

Bതുർക്കി

Cസ്കോട്ട്ലൻഡ്

Dഇൻഡോനേഷ്യ

Answer:

C. സ്കോട്ട്ലൻഡ്

Read Explanation:

സ്‌കോട്ടിഷ് നാഷണൽ നാഷണൽ പാർട്ടിയുടെ ലീഡർ ആണ് ഹംസ യൂസഫ് • സ്‌കോട്ടിഷ് ഗവൺമെൻറ്റിൻറെ തലവൻ അറിയപ്പെടുന്നത് - ഫസ്റ്റ് മിനിസ്റ്റർ (First Minister) • സ്കോട്ട്ലൻഡിലെ ആദ്യ മുസ്ലിം ഭരണാധികാരിയായ വ്യക്തി ആണ് ഹംസ യുസഫ്


Related Questions:

Diet is the parliament of
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?
2023 മാർച്ചിൽ വിദേശത്തുനിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഇറക്കുമതി ചെയ്ത് കടലിൽ സംഭരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?