App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ പ്രഖ്യാപിച്ച ഡെമോക്രാറ്റിക് മൂവ്മെൻ്റെ ഓഫ് കേരള (DMK) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകൻ ?

Aകെ മുരളീധരൻ

Bപ്രശാന്ത് കിഷോർ

Cപി വി അൻവർ

Dകെ ടി ജലീൽ

Answer:

C. പി വി അൻവർ

Read Explanation:

• നിലമ്പൂരിൽ നിന്നുള്ള കേരള നിയമസഭാ അംഗമാണ് P V അൻവർ


Related Questions:

മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?
1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
ഹിന്ദു മഹാമണ്ഡലത്തിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?