Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?

Aഈജിപ്‌ത്‌

Bലക്സംബർഗ്

Cഇന്ത്യ

Dജർമ്മനി

Answer:

A. ഈജിപ്‌ത്‌

Read Explanation:

• പ്രഖ്യാപനം നടത്തിയത് - 2024 ഒക്ടോബർ 20 • മലേറിയ മുക്തമായി പ്രഖ്യാപിച്ച കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഈജിപ്‌ത്‌ • മലേറിയ മുക്തമായ കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങൾ - യു എ ഇ, മൊറോക്കോ


Related Questions:

ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
2025 ജൂണിൽ ഇറാന്റെ ആണവനിലയം ആക്രമിച്ച ഇസ്രയേലിന്റെ സൈനിക നടപടി
2024 ൽ നടന്ന ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെ ?
ഏത് രാജ്യത്തിൻ്റെ പുതിയ കിരീടാവകാശിയായിട്ടാണ് "ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്"ചുമതലയേറ്റത് ?
താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?