App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഇറാന്റെ ആണവനിലയം ആക്രമിച്ച ഇസ്രയേലിന്റെ സൈനിക നടപടി

Aഓപ്പറേഷൻ ഒളിംപിക് ഗെയിംസ്

Bഓപ്പറേഷൻ റൈസിംഗ് ലയൺ

Cഓപ്പറേഷൻ അച്ചുതണ്ട്

Dഓപ്പറേഷൻ ഡെൽറ്റ

Answer:

B. ഓപ്പറേഷൻ റൈസിംഗ് ലയൺ

Read Explanation:

  • ഇറാന്റെ നടാൻസിലുള്ള യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (IAEA) സ്ഥിരീകരിച്ചിട്ടുണ്ട്.

  • ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടു

  • ആണവോർജ ഏജൻസി തലവൻ : റാഫേൽ മരിയാനോ ഗ്രോസി 

  • ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് തലവൻ മേജർ ജനറൽ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു

  • ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


Related Questions:

ബ്രിട്ടൻറെ പുതിയ വിദേശകാര്യ സെക്രട്ടറി ആര് ?
ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?
ഏത് രാജ്യത്തിൻറെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയിട്ടാണ് "ജൂഡിത്ത് സുമിൻവ ടുലുക" നിയമിതയായത് ?
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?