2024 ഒക്ടോബർ 12 ന് പ്രസിദ്ധീകരിച്ചതിൻ്റെ നൂറാം വാർഷികം ആചരിച്ച മലയാളം പത്രം ?
Aമാതൃഭൂമി
Bകേരള കൗമുദി
Cഅൽ അമീൻ
Dപ്രഭാതം
Answer:
C. അൽ അമീൻ
Read Explanation:
• അൽ അമീൻ പത്രം പ്രസിദ്ധീകരിച്ചത് - 1924 ഒക്ടോബർ 12
• പത്രത്തിൻ്റെ സ്ഥാപകൻ - മുഹമ്മദ് അബ്ദു റഹ്‌മാൻ
• നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഓൺലൈൻ ന്യൂസ് പോർട്ടൽ ആരംഭിക്കുന്ന പത്രം - അൽ അമീൻ