App Logo

No.1 PSC Learning App

1M+ Downloads
2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ

Aസി വി ബാലകൃഷ്ണൻ

B.ടി കെ കൊച്ചു നാരായണൻ

Cഎം ടി വാസുദേവൻ നായർ

Dകെ വി സോമസുന്ദരൻ

Answer:

B. .ടി കെ കൊച്ചു നാരായണൻ

Read Explanation:

  • വൈജ്ഞാനിക സാഹിത്യം ഉൾപ്പെടെ 50 ഓളം പുസ്തകങ്ങളുടെ കർത്താവും നിരവധി ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമാണ്

Related Questions:

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?
കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?
പുതിയ കേരള വിജിലൻസ് ഡയറക്ടർ ?
“ബാക്ക് ടു ബേസിക്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?