2024 ജനുവരിയിൽ അന്തരിച്ച "ഉസ്താദ് റാഷിദ് ഖാൻ" ഏത് മേഖലയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് ?Aഹിന്ദുസ്ഥാനി സംഗീതംBകർണാടക സംഗീതംCസിനിമDചിത്രകലAnswer: A. ഹിന്ദുസ്ഥാനി സംഗീതം Read Explanation: • ഉസ്താദ് റാഷിദ് ഖാന് പദ്മഭൂഷൺ ലഭിച്ച വർഷം - 2022 • ഉസ്താദ് റാഷിദ് ഖാന് പദ്മശ്രീ ലഭിച്ചത് - 2006Read more in App