Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അന്തരിച്ച "ഉസ്താദ് റാഷിദ് ഖാൻ" ഏത് മേഖലയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

Aഹിന്ദുസ്ഥാനി സംഗീതം

Bകർണാടക സംഗീതം

Cസിനിമ

Dചിത്രകല

Answer:

A. ഹിന്ദുസ്ഥാനി സംഗീതം

Read Explanation:

• ഉസ്താദ് റാഷിദ് ഖാന് പദ്മഭൂഷൺ ലഭിച്ച വർഷം - 2022 • ഉസ്താദ് റാഷിദ് ഖാന് പദ്മശ്രീ ലഭിച്ചത് - 2006


Related Questions:

ഒഡിഷ സംസ്ഥാനത്തിലെ പ്രധാന നിർത്തരൂപം ഏത്?
ബയലാട്ടം എന്ന് പേരുള്ള കലാരൂപം ഏതാണ്?
ബിർജു മഹാരാജ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which Indian state hosts the famous ‘Khajuraho Dance Festival’?
ഗ്രാമീണജീവിതം വരച്ചത് ആര്?