Challenger App

No.1 PSC Learning App

1M+ Downloads
" ബ്രൈഡ്സ് ടോയ്ലറ്റ് " ആരുടെ പ്രസിദ്ധമായ ചിത്രമാണ്?

Aഅമൃത ഷെർഗിൽ

Bഅബനീന്ദ്രനാഥ ടാഗോർ

Cപിക്കാസോ

Dഇവരാരുമല്ല

Answer:

A. അമൃത ഷെർഗിൽ

Read Explanation:

• ഹംഗറിയിൽ ജനിച്ച ഇന്ത്യൻ വംശജയായ ചിത്രകാരി ആയിരുന്നു അമൃത ഷെർഗിൽ. • 28 വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന അവരുടെ ചിത്രങ്ങൾ ലോക പ്രസിദ്ധങ്ങളാണ്


Related Questions:

ഇന്ത്യൻ സിനിമാരംഗത്തെ ഉന്നത പുരസ്കാരം ?
Amrita Shergil was associated with:
രുക്മിണി ദേവി അരുണ്ഡേൽ ഏത് നൃത്തരൂപം ആയി ബന്ധപ്പെട്ട വ്യക്തിയാണ്?
Bhimbetka famous for Rock Shelters and Cave Painting located at
Who is known as the Father of the ‘Yakshagana’?