Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച "ഹേമന്ത് സോറൻ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?

Aഛത്തീസ്ഗഡ്

Bഅരുണാചൽ പ്രദേശ്

Cജാർഖണ്ഡ്

Dമണിപ്പൂർ

Answer:

C. ജാർഖണ്ഡ്

Read Explanation:

• ഹേമന്ത് സോറൻ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബർഹൈത് • പാർട്ടി - ജാർഖണ്ഡ് മുക്തി മോർച്ച • കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്


Related Questions:

നാഥ്പ ചാക്രി ഡാം സ്ഥിതി ചെയ്യുന്ന നദി ഏത് ?
സൂഫിവര്യനായ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ കബറിടം സ്ഥിതി ചെയ്യുന്നത് എവിടെ?
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?
2025 ലെ ചെറി ബ്ലോസ്സം ഫെസ്റ്റിവൽ നടക്കാൻ പോകുന്നത്?