App Logo

No.1 PSC Learning App

1M+ Downloads
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?

Aമണിപ്പുർ

Bത്രിപുര

Cഅരുണാചൽ പ്രദേശ്

Dമേഘാലയ

Answer:

D. മേഘാലയ

Read Explanation:

• മേഘാലയയുടെ ഇരുപത്തിയൊന്നാമത്തെ ഗവർണ്ണർ ആണ് C H വിജയശങ്കർ


Related Questions:

2024 ജനുവരിയിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച "ഹേമന്ത് സോറൻ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?
ചാരിയ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
Tukkum festival is prevalent in :
ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?