App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?

Aചിലി

Bകൊളംബിയ

Cഇക്വഡോർ

Dബ്രസീൽ

Answer:

C. ഇക്വഡോർ

Read Explanation:

• തെക്കേ അമേരിക്കൻ രാജ്യമാണ് ഇക്വഡോർ • ഇക്വഡോറിൻറെ തലസ്ഥാനം - ക്വിറ്റോ


Related Questions:

WIPO stands for :
Which country is known as 'land of poets and thinkers' ?
2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?
193 ആമത്തെ രാജ്യമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദക്ഷിണ സുഡാന്റെ തലസ്ഥാനം ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?