App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഇറച്ചിക്കായി പട്ടികളെ വളർത്തുന്നതും കശാപ്പ് ചെയ്യുന്നതും വിൽപ്പന നടത്തുന്നതും നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയ രാജ്യം ഏത് ?

Aതായ്‌ലൻഡ്

Bദക്ഷിണ കൊറിയ

Cചൈന

Dവിയറ്റ്നാം

Answer:

B. ദക്ഷിണ കൊറിയ

Read Explanation:

• നിയമം പ്രാബല്യത്തിൽ വരുന്ന വർഷം - 2027 • നിയമ ലംഘനത്തിന് ഉള്ള ശിക്ഷ - 3 വർഷം വരെ തടവോ 3 കോടി വോൺ ( ഏകദേശം 19 ലക്ഷം രൂപ) പിഴയോ ലഭിക്കും


Related Questions:

റഷ്യൻ നാണയം :
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയെയും അമേരിക്കയുടെ അലാസ്കയെയും വേർതിരിക്കുന്ന ചുക്ചി കടലിൽ ' അംക - 2022 ' എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ് ?
2025 നെ "Year of Community" ആയി പ്രഖ്യാപിച്ച രാജ്യം ?
2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?