Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഏത് നവോത്ഥാന നായകൻറെ 150-ാംരക്തസാക്ഷിത്വ ദിനം ആണ് ആചരിക്കുന്നത് ?

Aവൈകുണ്ഠസ്വാമികൾ

Bആറാട്ടുപുഴ വേലായുധപ്പണിക്കർ

Cകുര്യാക്കോസ് ഏലിയാസ് ചാവറ

Dതൈക്കാട് അയ്യാ

Answer:

B. ആറാട്ടുപുഴ വേലായുധപ്പണിക്കർ

Read Explanation:

  • ആറാട്ടുപുഴ വേലായുധപ്പണിക്കർ വധിക്കപ്പെട്ട വർഷം -1874
  • കേരള നവോത്ഥാനത്തിൻറെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ

Related Questions:

2023 നവംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനം കണ്ടെത്തുക
2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?
ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?
ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
The currency of Nigeria is ______________.