Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഏത് രാജ്യത്തിൻറെ രാജാവായിട്ടാണ് "ഇബ്രാഹിം ഇസ്കന്ദർ" ചുമതലയേറ്റത് ?

Aയു എ ഇ

Bസിംഗപ്പൂർ

Cമലേഷ്യ

Dതായ്‌ലൻഡ്

Answer:

C. മലേഷ്യ

Read Explanation:

• മലേഷ്യയുടെ 17-ാമത്തെ രാജാവ് ആണ് ഇബ്രാഹിം ഇസ്കന്ദർ • മലേഷ്യയിലെ ജോഹർ സംസ്ഥാനത്തെ സുൽത്താൻ ആണ്


Related Questions:

അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) 2025 ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ(GDP) അടിസ്ഥാനത്തിൽ കടബാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്തെ രാജ്യം?
2025 നവംബറിൽ മാർബർഗ് രോഗവ്യാപനം സ്ഥിരീകരിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം ?
ഗുരു നാനാക്കിൻ്റെ 555-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്മരണികാ നാണയം പുറത്തിറക്കിയ രാജ്യം ?
തർമൻ ഷണ്മുഖരത്നം ഏത് രാജ്യത്തിന്റെ പ്രസിഡന്റായിട്ടാണ് 2023-ൽ നിയമിതനായത് ?
'Kampala' is the capital of :