App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?

Aഇറാൻ

Bഇറാഖ്

Cപാക്കിസ്ഥാൻ

Dചൈന

Answer:

A. ഇറാൻ

Read Explanation:

• ഗവേഷണ ആവശ്യങ്ങൾക്കായി ഇറാൻ വിക്ഷേപണം നടത്തിയ ഉപഗ്രഹം - മഹ്ദ • വാർത്താവിനിമയ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ - കയ്ഹാൻ 2, ഹതേഫ്


Related Questions:

നാസയുടെ ശാസ്ത്ര മേധാവിയായി നിയമിതയായ ആദ്യ വനിത?
ഭൂമി അല്ലാത്ത മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ ?
' Space X ' was founded in the year :
ടിയാൻഗോങ് എന്ന പേരിൽ സ്ഥാപിച്ച ബഹിരാകാശ നിലയം ഏത് രാജ്യത്തിൻറെ ആണ് ?
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?