App Logo

No.1 PSC Learning App

1M+ Downloads
ഭൂമി അല്ലാത്ത മറ്റൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ ?

Aസ്പിരിറ്റ്

Bക്യൂരിയോസിറ്റി

Cഇൻജെന്യൂറ്റി

Dപെർസിയവറൻസ്

Answer:

C. ഇൻജെന്യൂറ്റി

Read Explanation:

നാസയുടെ പെർസിയവറൻസ് റോവറിന്റെ ഭാഗമാണ് ഇൻജെന്യൂറ്റി ഹെലികോപ്റ്റർ.


Related Questions:

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?
2024 ൽ സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ നാസയുടെ ദൗത്യം ഏത് ?
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?