App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് ആര് ?

Aഷീല എ എം

Bഎസ് ശ്രീകല

Cകെ ബിനുമോൾ

Dകെ ജി രാജേശ്വരി

Answer:

B. എസ് ശ്രീകല

Read Explanation:

• സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയാണ് എസ് ശ്രീകല


Related Questions:

കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഏത് നേതാവിന്റെ പേരാണ് നൽകിയിട്ടുള്ളത്?
കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?

താഴെ പറയുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. ശ്രേണിപരമായ സംഘാടനം
  2. സ്ഥിരത.
  3. രാഷ്ട്രീയ വിവേചനം
  4. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
  5. ആസൂത്രണം
    ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.