App Logo

No.1 PSC Learning App

1M+ Downloads

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ ധനകാര്യ വകുപ്പാണ്
  2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിവരാവകാശ നിയമം 2005 ബാധകമാണ്
  3. ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത്- സി എ ജി

    Aiii മാത്രം ശരി

    Bi, ii ശരി

    Cഎല്ലാം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

     മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി(CMDRF)

    • CMDRF നിയന്ത്രിക്കുന്നത് -സർക്കാരിന്റെ റവന്യൂ വകുപ്പ് (ഫണ്ട് കൈകാര്യം ചെയ്യുന്നത് -ധനകാര്യ സെക്രട്ടറി)
    • റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവനുസരിച്ച് മാത്രമേ ധനകാര്യ സെക്രട്ടറിക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയു .
    • CMDRF നു വിവരാവകാശ നിയമം 2005 ബാധകമാണ്
    •  CMDRF ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത് -സി എ ജി 
    • ചെലവും ബാങ്കിംഗും സംസ്ഥാന നിയമസഭയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാണ്.

    Related Questions:

    ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ പെരുമാറ്റ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. സാധാരണ കോടതികളുടെ പ്രധാന ഉദ്ദേശം തർക്കങ്ങൾ തീർപ്പാക്കുക എന്നതാണ്.
    2. മനുഷ്യരുടെ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് നിയമ നിർമ്മാണ സഭയാണ്.
    3. ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾ മാത്രം മതിയാകില്ല.
      കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം?

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
      2. കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .
        കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
        കേരള ഭൂപരിഷ്കരണ ആക്റ്റ് 1963 ലെ ആകെ അധ്യായങ്ങളുടെ എണ്ണം.?