Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ആയി നിയമിതനായത് ആര് ?

Aഅനിൽ കുമാർ ലഹോട്ടി

Bസന്തോഷ് കുമാർ യാദവ്

Cദൽജിത് സിങ് ചൗധരി

Dരശ്മി ശുക്ല

Answer:

A. അനിൽ കുമാർ ലഹോട്ടി

Read Explanation:

• ഇന്ത്യയിലെ ടെലികോം മേഖലയിലെ നിയന്ത്രണ ഏജൻസി ആണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ • ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ന്യൂഡൽഹി


Related Questions:

2023 ഫെബ്രുവരിയിൽ സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ 73 -ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ സിംഗപ്പൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?
ഉത്തരകാശി ജില്ലയിലെ തുരങ്ക നിർമ്മാണ അപകടത്തിൽ പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാൻ നടത്തിയ രക്ഷാദൗത്യത്തിൻറെ പേരെന്ത് ?
ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?