App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത സത്നം സിംഗ് സന്ധു ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആണ് ?

Aകല

Bകായിക മേഖല

Cവിദ്യാഭ്യാസ മേഖല

Dവ്യവസായ മേഖല

Answer:

C. വിദ്യാഭ്യാസ മേഖല

Read Explanation:

• ചണ്ഡീഗഡ് സർവ്വകലാശാലയുടെ ചാൻസലർ ആണ് സത്നം സിങ് സന്ധു • ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി - സത്നം സിങ് സന്ധു


Related Questions:

1978 ലെ സംയുക്ത സമ്മേളനത്തിന്റെ കാരണം ?
രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
പാർലമെൻറിന്റെ സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടന സ്ഥാപനത്തിന്റെ ചുമതലകളെ സൂചിപ്പിക്കുന്നു ?

  • ഇംബീച്ച്മെന്റ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക.
  • രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാവുക.
  • ഭരണഘടന ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും.