പാർലമെൻറിന്റെ സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?A108B110C112Dഇവയൊന്നുമല്ലAnswer: A. 108 Read Explanation: മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 110. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 112Read more in App