App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ "സുറയ്യ" എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം ഏത് ?

Aഇറാൻ

Bഉത്തര കൊറിയ

Cപാക്കിസ്ഥാൻ

Dഇൻഡോനേഷ്യ

Answer:

A. ഇറാൻ

Read Explanation:

• 750 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണ പഥത്തിൽ ആണ് ഉപഗ്രഹം എത്തിച്ചത് • ഇറാൻറെ ചരിത്രത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ ദൂരപരിധിയിൽ എത്തിച്ച ഉപഗ്രഹം • ഉപഗ്രഹം വിക്ഷേപിച്ച റോക്കറ്റ് - ക്വയിം 100 (Qaim 100)


Related Questions:

ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തുന്ന നാസയുടെ ശാസ്ത്രജ്ഞൻ?
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
' Space X ' was founded in the year :
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?