App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയുടെ കമാൻഡോ വിഭാഗം ഏത് ?

Aഘാതക്

Bമാർക്കോസ്

Cഗരുഡ്

Dതണ്ടർ ബോൾട്ട്

Answer:

B. മാർക്കോസ്

Read Explanation:

• ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്ക് കപ്പൽ - എം വി ലില നോർഫോക്ക് • രക്ഷാദൗത്യത്തിനു ഉപയോഗിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

രാജസ്ഥാനിലെ ജയ്‌സാൽമറിൽ ആരംഭിച്ച ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും ആദ്യ സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്താണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ കവച മിസൈൽ സംവിധാനം ഏത് ?
പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?
Astra Missile is specifically an ?
ഇന്ത്യയുമായി ചേർന്ന് സഹായോഗ് ഹോപ് ടാക് എക്സർസൈസ്സ് - 2024 നടത്തിയത് ഏത് രാജ്യമാണ് ?