App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരി 16 ന് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് നർക്കോട്ടിക്‌സ് സ്ഥാപിച്ചത് എവിടെയാണ് ?

Aതിരുവനന്തപുരം

Bമധുര

Cപാലസമുദ്രം

Dകട്ടക്ക്

Answer:

C. പാലസമുദ്രം

Read Explanation:

• ആന്ധ്രാപ്രദേശിൽ ആണ് പാലസമുദ്രം സ്ഥിതിചെയ്യുന്നത് • പരോക്ഷ നികുതി മേഖലയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഇന്ത്യ ഗവൺമെൻറ്റിൻറെ പരമോന്നത സ്ഥാപനം • സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം


Related Questions:

ഉഷ്ണമേഖലാ വനഗവേഷണ കേന്ദ്രം (Tropical Forest Research Institute) സ്ഥിതി ചെയ്യുന്നത് എവിടെ ?
നാഷണല്‍ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നതെവിടെ?
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?
Where is the Indian Institute of oilseed research located?
ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?