App Logo

No.1 PSC Learning App

1M+ Downloads
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?

Aകോഴിക്കോട്

Bകാസർഗോഡ്

Cകോട്ടയം

Dഇടുക്കി

Answer:

A. കോഴിക്കോട്

Read Explanation:

കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ (വയനാട്) ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ (വയനാട്) കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ ആസ്ഥാനമെവിടെയാണ്?