App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച സി വി ചന്ദ്രശേഖർ ഏത് മേഖലയിലാണ് പ്രശസ്തൻ ?

Aസംഗീതം

Bകായികം

Cനൃത്തം

Dചിത്രകല

Answer:

C. നൃത്തം

Read Explanation:

• നൃത്ത-സംഗീത സംവിധായകൻ, ഗവേഷകൻ, അദ്ധ്യാപകൻ എന്നീ മേഖലകളിൽ പ്രശസ്തൻ • പ്രധാന കൃതികൾ - ഋതുസംഹാരം, മേഘദൂതം, അപരാജിത, ആരോഹണം • പത്മഭൂഷൺ ലഭിച്ചത് - 2011 • കാളിദാസ സമ്മാനം നേടിയത് - 2008 • സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 1993


Related Questions:

പെരിയോർ എന്നറിയപ്പെടുന്നത് ആര്
In which state is the 'Chalo Loku' festival celebrated?
Jatra is a folk dance drama popular in the villages of :
2021 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച , ബംഗാളി കോമിക് കഥാപാത്രങ്ങളായ ' ബന്തുൽ ദ ഗ്രേറ്റ് ', ' ഹന്ദ ഭോണ്ട ', ' നോന്റെ ഫോണെ ' എന്നിവയുടെ സ്രഷ്ടാവായ വിഖ്യാത ബംഗാളി കാർട്ടൂണിസ്റ്റ് 2022 ജനുവരി 18 ന് അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
തമിഴ്നാട്ടിലെ ക്ലാസ്സിക്കൽ നൃത്തരൂപമാണ് :