App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ തമിഴ്‌നാട്ടിൽ എവിടെയാണ് വിഷമദ്യ ദുരന്തം ഉണ്ടായത് ?

Aകാഞ്ചീപുരം

Bമയിലാടുംതുറൈ

Cപുതുക്കോട്ടൈ

Dകള്ളക്കുറിച്ചി

Answer:

D. കള്ളക്കുറിച്ചി

Read Explanation:

• തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തം ഉണ്ടായത്


Related Questions:

ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?
മഹാവീരൻ ജനിച്ച വൈശാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രി ?
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?