Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഹിമാലയത്തിൽ കണ്ടെത്തിയ ആഫ്രിക്കൻ വയലറ്റ് ഫാമിലിയിൽപ്പെടുന്ന പുതിയയിനം സസ്യം ?

Aഡിഡിമോക്കാർപസ് ജാനകിയെ

Bഇമ്പാതിയൻസ് സുൽത്താനി

Cസെന്റ്‌പോലിയ അയാൻതാ

Dഡഹ്ലിയ പിന്നറ്റ

Answer:

A. ഡിഡിമോക്കാർപസ് ജാനകിയെ

Read Explanation:

• ഇന്ത്യയിലെ ആദ്യ വനിതാ സസ്യ ശാസ്ത്രജ്ഞയായ ഡോ. ജാനകിഅമ്മാളിനോടുള്ള ആദരസൂചമായി നൽകിയതാണ് പേര് • സസ്യം കണ്ടെത്തിയത് - അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമിങ് ജില്ലയിൽ നിന്ന് • സസ്യങ്ങൾ കണ്ടെത്തിയത് - S B ഋതുപർണ്ണ, ഡോ. വിനിത ഗൗഡ


Related Questions:

ജൈവവൈവിധ്യം സംരക്ഷണം എന്ന മുഖ്യ ലക്ഷ്യത്തോടെ സിറ്റ്സർ ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ഏത്?
താഴെ പറയുന്നവയിൽ ഏതാണ് ജൈവവൈവിധ്യത്തെ ഏറ്റവും നന്നായി നിർവചിക്കുന്നത്?
താഴെ കൊടുത്തിരിക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഏറ്റവും ഉയർന്ന ശതമാനം ഏതാണ് ?
ജൈവ വൈവിധ്യ സംരക്ഷണാർത്ഥം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംരക്ഷണ സംവിധാനമാണ്
തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസ നാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യങ്ങൾ ഏവ?