2024 ജൂലൈയിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം ഏത് ?
Aജപ്പാൻ
Bചൈന
Cലാവോസ്
Dകംബോഡിയ
Answer:
A. ജപ്പാൻ
Read Explanation:
• ജപ്പാനിലെ ടോക്കിയോയിൽ ഉള്ള "ലിറ്റിൽ ഇന്ത്യ" എന്നറിയപ്പെടുന്ന എഡോഗാവയിലെ ഫ്രീഡം പ്ലാസയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്
• പ്രതിമ അനാച്ഛാദനം ചെയ്തത് - S ജയശങ്കർ