App Logo

No.1 PSC Learning App

1M+ Downloads
2025 ബ്രിക്സ് ഉച്ചകോടി വേദി?

Aഷാങ്ഹായ്

Bമോസ്കോ

Cറിയോ ഡി ജനീറോ

Dകേപ് ടൗൺ

Answer:

C. റിയോ ഡി ജനീറോ

Read Explanation:

  • 2026 ൽ നടക്കാനിരിക്കുന്ന 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം അധ്യക്ഷസ്ഥാനം :-ഇന്ത്യ


Related Questions:

ലോകത്ത് ആദ്യമായി ' ആയോൺ ' എന്ന നിർമ്മിത ബുദ്ധി ബോട്ടിന് ഓണററി ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം ഏതാണ് ?
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഏതാണ് ?
2025 ജൂണിൽ ഇറാന്റെ ആണവനിലയം ആക്രമിച്ച ഇസ്രയേലിന്റെ സൈനിക നടപടി
Which of the following countries is the largest producer of the diamond ?
അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?