App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി കരസേന സ്ഥാപിച്ച ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കരസേനയുടെ വനിതാ എൻജിനീയർ ആര് ?

Aപ്രേരണ ദിയോസ്ഥലി

Bസീത അശോക് ഷിൽകെ

Cഷാലിസ ധാമി

Dസാക്ഷി ദുബെ

Answer:

B. സീത അശോക് ഷിൽകെ

Read Explanation:

• വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ച കരസേനാ വിഭാഗം - മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് (MEG) • ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ മലയാളിയായ ആർമി കമാൻഡിങ് ഓഫീസർ - മേജർ ജനറൽ V T മാത്യു


Related Questions:

' അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് ' എന്ന ഓണററി പദവി എത്ര ഇന്ത്യൻ സൈനികർക്ക് ലഭിച്ചിട്ടുണ്ട് ?
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?
2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?