App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യക്ക് നൽകിയിരുന്ന "മോസ്റ്റ് ഫേവറേറ്റ് നേഷൻ" എന്ന പദവി പിൻവലിച്ച രാജ്യം ഏത് ?

Aഗ്രീസ്

Bശ്രീലങ്ക

Cസിംഗപ്പൂർ

Dസ്വിറ്റ്‌സർലൻഡ്

Answer:

D. സ്വിറ്റ്‌സർലൻഡ്

Read Explanation:

• മോസ്റ്റ് ഫേവറേറ്റ് നേഷൻ പദവി നഷ്ടമായതോടെ സ്വിറ്റ്‌സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ ലാഭവീതത്തിന് നൽകുന്ന പ്രത്യേക നികുതിയിളവാണ് പിൻവലിച്ചത്


Related Questions:

പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?
2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?
ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?
സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു കൊണ്ടുപോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി യു എ ഇ സർക്കാർ ആവിഷ്കരിച്ച എ ഐ അധിഷ്ഠിത സംവിധാനം ?
അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?