App Logo

No.1 PSC Learning App

1M+ Downloads
വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം

Aകാനഡ

Bയു.കെ

Cന്യൂസിലൻഡ്

Dജർമ്മനി

Answer:

B. യു.കെ

Read Explanation:

•തിരഞ്ഞെടുപ്പിൽ യുവാക്കളുടെ വിശ്വാസ്യതയും പങ്കാളിത്തവും ഉയർത്തുന്നതിന് വേണ്ടിയാണ് തീരുമാനം


Related Questions:

അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
തായ്‌ലൻഡിന്റെ പഴയ പേര്?
What is acupuncture?
2023 ജനുവരിയിൽ ഏഷ്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ഹൈഡ്രജൻ പവേർഡ്‌ ട്രെയിൻ നിലവിൽ വരുന്ന രാജ്യം ?