App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്‌ത ജിയോ സയൻസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകട്ടക്ക്

Bഗ്വാളിയോർ

Cറാഞ്ചി

Dലഖ്‌നൗ

Answer:

B. ഗ്വാളിയോർ

Read Explanation:

• ഭൂമിയുടെ പ്രത്യേകതകൾ, ഭൂമിയിൽ ഉണ്ടാകുന്ന പ്രതിഭാസങ്ങൾ, പുരാതന ആവാസവ്യവസ്ഥകൾ, പരിണാമ പ്രക്രിയകളെ കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവയാണ് മ്യുസിയത്തിൽ പ്രദർശിപ്പിക്കുന്നത് • മ്യൂസിയം സ്ഥാപിച്ചത് - ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ


Related Questions:

കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ?
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവ്വേ നടത്തുന്ന പദ്ധതി ?
ചാന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?
Which organization has won Nobel Peace prize of 2020?
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?