App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ മുംബൈയിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയ "ജസ്റ്റേഷൻ" എന്ന പെയിൻറിംഗ് വരച്ച ചിത്രകാരൻ ആര് ?

Aസതീഷ് ഗുജ്റാൾ

Bരാംകുമാർ

Cഎസ് രാജം

Dസെയ്ദ് ഹൈദർ റാസ

Answer:

D. സെയ്ദ് ഹൈദർ റാസ

Read Explanation:

• 45 കോടി രൂപയ്ക്കാണ് സെയ്ദ് ഹൈദർ റാസയുടെ പെയിൻ്റിങ് വിറ്റു പോയത്


Related Questions:

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?
India has provided around 3000 vials of Remdisvir to which country?
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?
കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണായി ചുമതലയേറ്റത് ?
2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?