2024 ഡിസംബറിൽ ബഹ്‌റൈൻ സർക്കാരിൻ്റെ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മലയാളി വ്യവസായി ?Aബി. രവി പിള്ളBഎം എ യൂസഫലിCജോയ് ആലുക്കാസ്Dഷംസീർ വയലിൽAnswer: A. ബി. രവി പിള്ള Read Explanation: • RP ഗ്രൂപ്പ് ചെയർമാനാണ് രവി പിള്ള • ബഹറൈനിൻ്റെ വികസനങ്ങൾക്കും പുരോഗതിക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്Read more in App