App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ഓണററി അംഗത്വം ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ?

Aരോഹിത് ശർമ്മ

Bസച്ചിൻ ടെണ്ടുൽക്കർ

Cവിരാട് കോലി

Dരാഹുൽ ദ്രാവിഡ്

Answer:

B. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

• ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നാണ് മെൽബൺ ക്രിക്കറ്റ് ക്ലബ്ബ് • മെൽബൺ ക്രിക്കറ്റ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത് - ഓസ്‌ട്രേലിയ


Related Questions:

2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?
അടുത്തിടെ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" സംവിധാനം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?