App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാമത് പാരാലിമ്പിക്സ് 2016ന് വേദിയായത്?

Aബ്രസീൽ

Bജപ്പാൻ

Cറോം

Dചൈന

Answer:

A. ബ്രസീൽ

Read Explanation:

പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം-ജപ്പാൻ പതിനഞ്ചാമത് പാരാലിമ്പിക്സ് 2016ന് വേദിയായത്-ബ്രസീൽ


Related Questions:

വെള്ളത്തിൽ സ്ഥിതിചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ടുള്ള ഏഷ്യൻ രാജ്യം :
2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?
2025 ലെ ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ?
വില്യം ജോൺസ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022-ലെ യുഎസ് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത് ?