App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?

Aഖാനൂൻ

Bകോങ് റേ

Cസോള

Dആസ്‌ന

Answer:

B. കോങ് റേ

Read Explanation:

• പസഫിക് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിൽ ഉൾപ്പെടുന്നതാണ് കോങ് റേ • കോങ് റേ എന്ന പേര് നൽകിയത് - ജപ്പാൻ കാലാവസ്ഥാ ഏജൻസി


Related Questions:

Q. വൻകര വിസ്ഥാപന സിദ്ധാന്തത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

  1. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്, ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ ആന്റോണിയോ പെല്ലഗ്രിനി ആണ്.
  2. വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ചുള്ള സാധ്യത, ആദ്യമായി നിർദ്ദേശിച്ച ഡച്ച് ഭൂപട നിർമ്മാതാവായ, എബ്രഹാം ഓർട്ടേലിയസ് ആണ്.
  3. മൂന്ന് വൻകരകളെ ഒരുമിച്ച് ചേർത്തു കൊണ്ട്, ഭൂപടം തയ്യാറാക്കിയത് ജർമൻ ഭൂമിശാസ്ത്രജ്ഞനായ, ആൽഫ്രഡ് വെഗ്നർ ആണ്.
  4. കടൽത്തറയെ ഉൾക്കൊള്ളുന്ന സിയാൽ മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിമ മണ്ഡലം ഒഴുകി നീങ്ങുന്നു.
    യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ Endangered Species Act (ESA) പാസ്സാക്കിയ വർഷം ?
    ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
    ആഗ്നേയ ശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
    ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?