App Logo

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കൃത്രിമ പ്രകാശത്തിന്റെ / ഊർജ്ജത്തിന്റെ സഹായത്തോടെ നടക്കുന്ന സംവേദനങ്ങളാണ്, ഉപഗ്രഹ വിദൂര സംവേദനം.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന വിദൂര സംവേദന രീതിയാണ്, പ്രത്യക്ഷ വിദൂര സംവേദനം.
  3. ഭൂസ്ഥിരതാ ഉപഗ്രഹങ്ങളെയാണ്, ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നത്.
  4. ഭൂപടത്തിലെ രേഖീയ സവിശേഷതകളെ മാത്രം വിശകലനത്തിന് വിധേയമാക്കുന്ന വിശകലനമാണ്, ശൃംഖലാ വിശകലനം.

    A1, 2 തെറ്റ്

    Bഎല്ലാം തെറ്റ്

    C1 മാത്രം തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    A. 1, 2 തെറ്റ്

    Read Explanation:

    1. കൃത്രിമ പ്രകാശത്തിന്റെ / ഊർജ്ജത്തിന്റെ സഹായത്തോടെ നടക്കുന്ന സംവേദനങ്ങളാണ്, പ്രത്യക്ഷ വിദൂര സംവേദനം.

    2. വിസ്തൃതമായ പ്രദേശങ്ങളുടെ വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന വിദൂര സംവേദന രീതിയാണ്, ഉപഗ്രഹം വിദൂര സംവേദനം.


    Related Questions:

    മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
    1. ധരാതലീയ ഭൂപടത്തിൽ വടക്ക് - തെക്ക് ദിശയിൽ വരച്ചിട്ടുള്ള ചുവപ്പ് രേഖകൾ 
    2. ഇവയുടെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുംതോറും കൂടിവരുന്നു
    3. ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാന നിർണ്ണയത്തിന് പരിഗണിക്കുക

    ഏത് രേഖകളെക്കുറിച്ചാണ് മുകളിൽ പറയുന്നത് ? 

    'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?
    ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ
    ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വർഷം ഏതാണ് ?