2024 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒരു പദ്ധതി ഹരിയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. ഏതാണ് പദ്ധതി ?
Aബീമാ സഖി യോജന
Bമഹിളാ സംരക്ഷൺ അഭിയാൻ
Cനാരി ശക്തി പദ്ധതി
Dജനനി സമൃദ്ധി യോജന
Aബീമാ സഖി യോജന
Bമഹിളാ സംരക്ഷൺ അഭിയാൻ
Cനാരി ശക്തി പദ്ധതി
Dജനനി സമൃദ്ധി യോജന
Related Questions:
നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക.
നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം.
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.
ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്.