നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ ' ബാലസ്നേഹി ' എന്ന പേരിൽ കേന്ദ്ര ധനസഹായത്തോടെ ബസ് സർവ്വീസ് ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
Aപൂനെ
Bമുംബൈ
Cതാനെ
Dനാസിക്
Answer:
C. താനെ
Read Explanation:
ബാലസ്നേഹി പദ്ധതി
നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്ന പദ്ധതി.
താനെയിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
കേന്ദ്രസർക്കാരിന്റെ സഹായധനത്തോടെയാണ് പദ്ധതി.
25 കുട്ടികൾക്ക് സഞ്ചരിക്കാവുന്ന ബാലസ്നേഹി ബസ് ജില്ലയിലെ ആറിടങ്ങളിലായി സഞ്ചരിക്കും.