2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?
Aറഷ്യ
Bചൈന
Cജപ്പാൻ
Dഫിലിപ്പൈൻസ്
Answer:
C. ജപ്പാൻ
Read Explanation:
• സൈക്കിൾ ചവിട്ടുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് ജയിൽ ശിക്ഷാ നിയമം കൊണ്ടുവന്നത്
• കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷ - 6 മാസം ജയിൽ ശിക്ഷ അല്ലെങ്കിൽ 1 ലക്ഷം യെൻ പിഴ