App Logo

No.1 PSC Learning App

1M+ Downloads
2024 പാരാലിമ്പിക്‌സിലെ മത്സരാർത്ഥിയും നാഗാലാൻഡുകാരനുമായ "ഹൊകാട്ടോ ഹൊട്ടോസെ സെമ" ഇന്ത്യക്ക് വേണ്ടി ഏത് മെഡൽ ആണ് നേടിയത് ?

Aസ്വർണ്ണം

Bവെള്ളി

Cവെങ്കലം

Dമെഡൽ നേടിയിട്ടില്ല

Answer:

C. വെങ്കലം

Read Explanation:

• വെങ്കല മെഡൽ ആണ് 2024 പാരാലിമ്പിക്‌സിൽ അദ്ദേഹം നേടിയത് • മത്സരയിനം - പുരുഷ വിഭാഗം ഷോട്ട് പുട്ട് F 57 വിഭാഗം • മത്സരത്തിൽ സ്വർണ്ണം നേടിയത് - യാസിൻ കൊസ്രോവി (ഇറാൻ) • വെള്ളി മെഡൽ നേടിയത് - തിയാഗോ പൗളിനോ (ബ്രസീൽ) • നാഗാലാൻഡിൽ നിന്നുള്ള ആദ്യ പാരാലിമ്പിക്‌സ്‌ മെഡൽ ജേതാവാണ് ഹൊകാട്ടോ ഹൊട്ടോസെ സെമ


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ഓട്ടം T12 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ താരം ?
2021 ടോക്യോയിൽ നടന്നത് എത്രാമത്തെ സമ്മർ പാരാലിമ്പിക്സ് ആണ്?
2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?
ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ വനിത.
2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?