Challenger App

No.1 PSC Learning App

1M+ Downloads
2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?

Aമനു ഭാക്കർ

Bഒ-യെ ജിൻ

Cകിം ജെ യി

Dവെറോണിക്ക മേജർ

Answer:

A. മനു ഭാക്കർ

Read Explanation:

  • ഒരു വെള്ളിയും അഞ്ചു വെങ്കലവും അടക്കം ആകെ ആറു മെഡലുകളുമായി 71 ആം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.


Related Questions:

2025 സെപ്റ്റംബറിൽ ഗുജറാത്ത് തീരത്ത് തീ പിടിച്ച ചരക്ക് കപ്പൽ?
സിബിഐ യുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് ആരാണ് ?
നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?
The Gajraj System of Indian Railways, launched in December 2023, aims to use an______?
ബയോ ഏഷ്യ 2019 - യുടെ വേദി ?